New Update
/sathyam/media/media_files/2025/01/24/A7M90rkWfufNdFWRk0Px.jpg)
ആലപ്പുഴ: ചെങ്ങന്നൂര്‍ എം.സി. റോഡില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് പിക്അപ്പ് വാനിന്റെ ഡ്രൈവര്‍ മരിച്ചു. തൃശൂര്‍ അളഗപ്പനഗര്‍ സ്വദേശി സുധീഷാ(39)ണ് മരിച്ചത്.
Advertisment
തിരുവനന്തപുരത്തേക്ക് അലുമിനിയം ഷീറ്റ് കൊണ്ടുപോകുകയായിരുന്ന സുധീഷ്. പിക്അപ്പ് വാനിന്റെ പഞ്ചറായ ടയര്‍ മാറ്റി ഇടുന്നതിനിടെ പിന്നില്‍ നിന്നും വന്ന കണ്ടയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us