നെയ്യാറ്റിന്‍കരയില്‍ സ്‌കൂളിന്റെ പൂട്ട്  കുത്തിത്തുറന്ന് മോഷണം; പ്രൊജക്ടറും മറ്റ്  പഠനോപകരണങ്ങളും കവര്‍ന്നു

സ്മാര്‍ട്ട് ക്ലാസ് റൂം കുത്തിത്തുറന്ന് ലക്ഷങ്ങള്‍ വിലയുള്ള പ്രൊജക്ടറും മറ്റ് പഠനോപകരണങ്ങളും മോഷ്ടിച്ചു.

New Update
53453446

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്‌കൂളിന്റെ പൂട്ട് കുത്തിത്തുറന്ന് മോഷണം. ഊരുട്ടു കാല ഗവണ്‍മെന്റ് എം.ടി.എച്ച്.എസിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. സ്മാര്‍ട്ട് ക്ലാസ് റൂം കുത്തിത്തുറന്ന് ലക്ഷങ്ങള്‍ വിലയുള്ള പ്രൊജക്ടറും മറ്റ് പഠനോപകരണങ്ങളും മോഷ്ടിച്ചു. സംഭവത്തില്‍ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment