New Update
/sathyam/media/media_files/oDz6A4PfzyxbAAJ3klzP.jpg)
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പഞ്ചായത്ത് അംഗത്തിനെതിരെ പോക്‌സോ ചുമത്തി. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ടി.എസ്. മണിവര്‍ണ്ണനെ കോടതി റിമാന്‍ഡ് ചെയ്തു.
Advertisment
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. മൂന്നുമാസത്തിനിടെ രാത്രി 12നുശേഷം ആയിരത്തിലധികം തവണ മണിവര്‍ണന്‍ കുട്ടിയുടെ ഫോണിലേക്ക് വിളിച്ചെന്ന് പോലീസ് കണ്ടെത്തി. രാഷ്ട്രീീയ സ്വാധീനത്തില്‍ മണിവര്‍ണനെ അറസ്റ്റ് ചെയ്യാതിരുന്നത് പ്രധിഷേധത്തിനു കാരണമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us