New Update
/sathyam/media/media_files/biJ0hNR7sjpTTaM14VcC.jpg)
അമ്പലപ്പുഴ: പിക്കപ്പ് വാന്‍ ചരക്കുലോറിക്കു പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ ചരക്കുലോറി ഡ്രൈവര്‍ മരിച്ചു. പുറക്കാട് പുത്തന്‍ചിറ കുഞ്ഞുമോനാ(55)ണ് മരിച്ചത്. ദേശീയപാതയില്‍ പുറക്കാട് പഴയങ്ങാടിക്ക് സമീപം ഇന്നു രാവിലെ 7.30നാ
യിരുന്നു അപകടം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us