Advertisment

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ  കുത്തിക്കൊന്നു; പ്രതി പിടിയില്‍

നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പുന്നമറ്റം സ്വദേശി ഷാഹുലിനെ പോലീസ് പിടികൂടി.

New Update
5465656565

കൊച്ചി: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പുന്നമറ്റം സ്വദേശി ഷാഹുലിനെ പോലീസ് പിടികൂടി.

Advertisment

സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡിലായിരുന്നു സംഭവം. പിതാവിനെ കാണാന്‍ ആശുപത്രിയിലെത്തിയ യുവതിയെ ഷാഹുല്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട യുവതിയും പ്രതിയും ഒരേ നാട്ടുകാരാണെന്നാണ് വിവരം.

Advertisment