തലയില്‍ കല്ല് വീണ നിലയില്‍; അഴീക്കലില്‍ ഇതരസംസ്ഥാനത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.

New Update
4242

കണ്ണൂര്‍: അഴീക്കലില്‍ ഇതരസംസ്ഥാനത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സംശയം. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് സമീപം തലയില്‍ കല്ല് വീണ നിലയിലായിരുന്നു മൃതദേഹം. പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment
Advertisment