കുളത്തൂപ്പുഴയില്‍ മകളെ പീഡിപ്പിച്ച പിതാവ് പിടിയില്‍

കൗണ്‍സിലിംഗ് നടത്തുന്നതിനിടെ പെണ്‍കുട്ടി വിവരം തുറന്നു പറയുകയായിരുന്നു. 

New Update
224242

കുളത്തൂപ്പുഴ: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പിതാവ് പിടിയില്‍. കൗണ്‍സിലിംഗ് നടത്തുന്നതിനിടെ പെണ്‍കുട്ടി വിവരം തുറന്നു പറയുകയായിരുന്നു. 

Advertisment

അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും കുളത്തൂപ്പുഴ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Advertisment