New Update
/sathyam/media/media_files/0NKyQyIerIdW9opKBfZg.jpg)
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിലെ കെ.എസ്.എഫ്.ഇ. ശാഖയില്‍ മുക്കുപണ്ടം പണയംവച്ച് 1.48 കോടിയുടെ തട്ടിപ്പ്. സംഭവത്തില്‍ കെ.എസ്.എഫ്.ഇ. ശാഖയിലെ അപ്രൈസറായ രാജന്‍, മുക്കുപണ്ടം പണയംവച്ച പാലക്കാട് സ്വദേശികളായ റഷീദലി, മുഹമ്മദ് അഷ്‌റഫ്, അബ്ദുള്‍ നിഷാദ്, മുഹമ്മദ് ഷെരീഫ് എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.
Advertisment
സംശയം തോന്നിയതിനെത്തുടര്‍ന്ന് ശാഖാ മാനേജരാണ് പോലീസില്‍ പരാതി നല്‍കിയത്. 10 അക്കൗണ്ടുകളിലൂടെയാണ് മുക്കുപണ്ടം പണയംവച്ചത്. സംഭവത്തില്‍ മറ്റു ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us