New Update
/sathyam/media/media_files/2025/10/17/oip-2-2025-10-17-16-44-40.jpg)
എള്ളെണ്ണ ചര്‍മ്മത്തിനും മുടിക്കും വളരെ നല്ലതാണ്. ശരീരത്തിലെ വീക്കം കുറയ്ക്കാനും, മുറിവുകള്‍ ഉണക്കാനും, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കുന്നു.
Advertisment
എള്ളെണ്ണ ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കാനും, തിളക്കം കൂട്ടാനും, പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തെ വിഷാംശം ഇല്ലാതാക്കുന്നു.