New Update
/sathyam/media/media_files/2025/10/24/899cf1f7-4b0c-404f-9e40-fb1f9df30c81-2025-10-24-20-23-26.jpg)
ആര്യവേപ്പ് മുഖക്കുരു, വീക്കം, ചൊറിച്ചില്‍ എന്നിവയ്ക്ക് നല്ലതാണ്, മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും മെച്ചപ്പെടുത്താനും സഹായിക്കും. ആര്യവേപ്പ് അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം, ഇത് ചര്‍മ്മത്തിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും അധിക സെബം നിയന്ത്രിക്കുകയും ചെയ്യും.
Advertisment
വേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖക്കുരു, കറുത്ത പാടുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പുരട്ടാം. വേപ്പില അരച്ച പേസ്റ്റും തേനും പാലും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് വരണ്ട ചര്‍മ്മത്തിന് നല്ലതാണ്. ഇത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതും മൃദലവുമാക്കും.
വേപ്പ് പേസ്റ്റും ചെറുനാരങ്ങാനീരും ചേര്‍ത്ത് ഉപയോഗിക്കാം. ഇത് അധിക സെബത്തെ നിയന്ത്രിക്കാനും ചര്‍മ്മത്തിലെ അഴുക്ക് നീക്കം ചെയ്യാനും സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us