കേരളം ന്യൂസ് കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം ബാലംകുളം സ്വദേശി ഷഫീഖ് മോനാ(34)ണ് മരിച്ചത്. ന്യൂസ് ബ്യൂറോ, മലപ്പുറം 11 Aug 2024 11:31 IST Follow UsNew Updateമലപ്പുറം: കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബാലംകുളം സ്വദേശി ഷഫീഖ് മോനാ(34)ണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം.Advertisment Read More Read the Next Article