Advertisment

പീഡന പരാതി: മുകേഷ് എം.എല്‍.എയെ സിനിമാ കോണ്‍ക്ലേവിന്റെ നയരൂപീകരണ സമിതിയില്‍നിന്ന് ഒഴിവാക്കി

മുകേഷിനെ ഉള്‍പ്പെടുത്തിയതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. 

New Update
353535

തിരുവനന്തപുരം: പീഡന പരാതിയില്‍ അന്വേഷണം നേരിടുന്ന മുകേഷ് എം.എല്‍.എയെ സിനിമാ കോണ്‍ക്ലേവിന്റെ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കി.

Advertisment

പകരം ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. ഫെഫ്ക അധ്യക്ഷന്‍ ബി. ഉണ്ണികൃഷ്ണനെ സമിതിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. സിനിമാ കോണ്‍ക്ലേവിന്റെ നയരൂപീകരണ സമിതിയില്‍ മുകേഷിനെ ഉള്‍പ്പെടുത്തിയതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. 

 

Advertisment