New Update
/sathyam/media/media_files/2025/10/21/tulsi-2025-10-21-15-14-40.jpg)
ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു ഭക്ഷണമാണ് കസ്‌കസ്. ഇത് ദഹനം മെച്ചപ്പെടുത്താനും, ശരീരഭാരം കുറയ്ക്കാനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.
Advertisment
കസ്‌കസിലെ നാരുകള്‍ ദഹനപ്രക്രിയ സുഗമമാക്കുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു. നാരുകള്‍ കൂടുതലുള്ള കസ്‌കസ് വിശപ്പ് കുറയ്ക്കുകയും കൂടുതല്‍ നേരം വയര്‍ നിറഞ്ഞതായി തോന്നിക്കുകയും ചെയ്യുന്നു, ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് തടയുന്നു.
കസ്‌കസിലെ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. കസ്‌കസിലെ നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.