New Update
/sathyam/media/media_files/2025/11/11/mouth-1-2025-11-11-17-08-50.jpg)
നാവിലെ പുണ്ണ് (അള്‍സര്‍) മാറാന്‍ ഉപ്പുവെള്ളം കവിള്‍കൊണ്ടാല്‍ മതിയാകും.
ഉപ്പ്: ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ് ചേര്‍ത്ത് കവിള്‍ കൊള്ളുക. ഇത് വ്രണങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും.
Advertisment
ബേക്കിംഗ് സോഡ: അല്‍പ്പം ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി കവിള്‍ കൊള്ളുന്നത് നാവിലെ വ്രണങ്ങള്‍ക്ക് പരിഹാരമാകും.
വേദനയില്ലാതെ രണ്ടാഴ്ചയിലധികം പുണ്ണ് നിലനില്‍ക്കുകയാണെങ്കില്‍ അത് കാന്‍സറിന്റെ സൂചനയാകാം, സ്ഥിരമായി നാവിലെ വ്രണങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ചികിത്സ തേടുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us