New Update
/sathyam/media/media_files/2024/12/06/7yQ6msKIOMWalB2D9nRE.jpg)
കൊല്ലം: കുണ്ടറയില്‍ റെയില്‍വേ പോലീസുകാരന്‍ ജീവനൊടുക്കി. പുനലൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ലൂഷ്യസ് ജെര്‍മിയസാണ് മരിച്ചത്. കുണ്ടറ പടപ്പക്കരയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Advertisment
ഭാര്യയെ മര്‍ദ്ദിച്ചതിന് കേസെടുത്തതിനെത്തുടര്‍ന്ന് 2023 സെപ്റ്റംബര്‍ മുതല്‍ ലൂഷ്യസ് സസ്‌പെന്‍ഷനിലാണെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us