New Update
/sathyam/media/media_files/skBcG2sXJ1uRrYoLw0ny.jpg)
കൊല്ലം: പോളയത്തോട് നിയന്ത്രണംവിട്ട് സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടു വയസുകാരന്‍ മരിച്ചു. ദേവമാത സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി വിശ്വജിത്താ(8)ണ് മരിച്ചത്.
Advertisment
കുടുംബത്തോടൊപ്പം സഞ്ചരിക്കവെയായിരുന്നു അപകടം. സ്‌കൂട്ടറില്‍നിന്ന് വീണ വിശ്വജിത്തിന്റെ ദേഹത്ത് പിന്നാലെ വന്ന ബസ് കയറിയിറങ്ങുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us