New Update
/sathyam/media/media_files/Jt4xac3cO2aKwxL4HbpU.jpg)
കണ്ണൂര്‍: സ്‌കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. എടക്കാട് വിദ്യാലയത്തിലെ ബസ് ഡ്രൈവറെയാണ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്.
Advertisment
സ്‌കൂള്‍ ബസിലെ യാത്രയ്ക്കിടെ ഡ്രൈവര്‍ ഉപദ്രവിച്ചെന്നാണ് പരാതി. പെണ്‍കുട്ടി ഇക്കാര്യം അധ്യാപകരോട് പറയുകയും സ്‌കൂള്‍ അധികൃതര്‍ എടക്കാട് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us