New Update
/sathyam/media/media_files/rYPPSndbINhjVVd9FLNx.jpg)
കൊല്ലം: നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി. ബസ് മാവേലി സ്റ്റോറിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. 69 പേരാണ് ബസിലുണ്ടായിരുന്നത്. ബ്രേക്ക് തരാറിലായതാണ് അപകട കാരണമെന്ന് ഡ്രൈവര്‍ പറഞ്ഞു.
Advertisment
നലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പത്തനാപുരം നെടുംപറമ്പിലാണ് സംഭവം. പുകായംകുളത്ത് നിന്ന് പുനലൂരിലേക്ക് സര്‍വീസ് നടത്തിയ ബസാണ് അപകടത്തില്‍പ്പെട്ടത്. മാവേലി സ്റ്റോറില്‍ ആളുകള്‍ ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസിന്റെ മുന്‍ഭാഗത്തെ ചില്ലും മാവേലി സ്റ്റോറിന്റെ മുന്‍ഭാഗവും ബോര്‍ഡും ഉള്‍പ്പെടെ തകര്‍ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us