New Update
/sathyam/media/media_files/UpQRu0sRUtyuMH09FFXZ.jpg)
കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ കാറിന്റെ വാതിലില്‍ ഇരുന്ന് വിവാഹ ഘോഷയാത്ര. വണ്ടിയോടിച്ച മുഹമ്മദ് ഷബിന്‍ ഷാന്‍, മുഹമ്മദ് സിനാന്‍, മുഹമ്മദ് ഷഫീന്‍, ലിഹാന്‍ മുനീര്‍, മുഹമ്മദ് റാസി, മുഹമ്മദ് അര്‍ഷാദ് എന്നിവര്‍ക്കെതിരെ കേസെടുത്തു.
Advertisment
ഇവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ 18 പേര്‍ക്കെതിരേ നടപടിയെടുത്തു. ആറ് കാറും ഒരു ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജൂലൈ 24ന് വൈകിട്ടായിരുന്നു സംഭവം. വിവാഹത്തില്‍ വരനെ അനുഗമിച്ച വാഹനങ്ങളുടെ ഡിക്കിയിലും ഡോറിലും ഇരുന്നായിരുന്നു യുവാക്കളുടെ യാത്ര.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us