കുടലിലെ വീക്കം കുറയ്ക്കാന്‍ നെയ്യ്

കുടലിലെ വീക്കം കുറയ്ക്കാനും സെന്‍സിറ്റീവ് ദഹനവ്യവസ്ഥയുള്ളവര്‍ക്ക് ആശ്വാസം നല്‍കാനും സഹായിക്കും. 

New Update
ghee-product

വിറ്റാമിനുകള്‍ എ, ഇ, കെ 2, ബ്യൂട്ടിക് ആസിഡ്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ നെയ്യിലുണ്ട്. ദഹനത്തെ ഉത്തേജിപ്പിക്കുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.

Advertisment

നെയ്യ് ദഹനത്തെ മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കുടലിലെ വീക്കം കുറയ്ക്കാനും സെന്‍സിറ്റീവ് ദഹനവ്യവസ്ഥയുള്ളവര്‍ക്ക് ആശ്വാസം നല്‍കാനും സഹായിക്കും.

മലബന്ധം അകറ്റാനും ദഹനനാളത്തെ ദഹനത്തിന് സുഗമമാക്കാനും ഇത് സഹായിക്കുന്നു. നെയ്യിലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ ശരീരത്തിലെ കൊഴുപ്പിനെ ഊര്‍ജ്ജമാക്കി കത്തിക്കാന്‍ സഹായിക്കും. വിശപ്പ് നിയന്ത്രിക്കാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും ഇത് സഹായിക്കും.

Advertisment