New Update
/sathyam/media/media_files/2025/11/24/oip-24-2025-11-24-17-19-40.jpg)
കരിഞ്ചീരകം വെളിച്ചെണ്ണയില്‍ കാച്ചി പുരട്ടുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും. മൈലാഞ്ചിയില അരച്ച് വെളിച്ചെണ്ണയില്‍ കാച്ചി പുരട്ടുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
Advertisment
മുട്ടയും വെള്ളവും കലര്‍ത്തി തലയില്‍ പുരട്ടുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ഉലുവയിട്ടു കുതിര്‍ത്ത നാളികേരവെള്ളം കൊണ്ട് തലയോട്ടി മസാജ് ചെയ്യുക. ചെറുനാരങ്ങ നീരും നാളികേരവും ചേര്‍ത്ത മിശ്രിതം തലയില്‍ പുരട്ടുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us