New Update
/sathyam/media/media_files/2025/10/27/dates-benefits-1752327322-2025-10-27-20-18-44.jpg)
ഈന്തപ്പഴത്തില്‍ വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഈത്തപ്പഴം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഊര്‍ജ്ജം നല്‍കാനും ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താനും സഹായിക്കുന്നു.
Advertisment
ഈത്തപ്പഴത്തില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള കഴിവുണ്ട്. ഈത്തപ്പഴം മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്. അമിതമായാല്‍ ദോഷകരമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us