പ്രമേഹത്തെ പ്രതിരോധിക്കാന്‍ പനിനീര്‍ ചാമ്പ

നാരുകള്‍ അടങ്ങിയതുകൊണ്ട് വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ അനുയോജ്യമാണ്. 

New Update
oardefault

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നു. നാരുകള്‍ ധാരാളമുള്ളതിനാല്‍ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ അകറ്റുകയും ചെയ്യുന്നു.

Advertisment

പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്കും കഴിക്കാവുന്നതാണ്. നാരുകള്‍ അടങ്ങിയതുകൊണ്ട് വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ അനുയോജ്യമാണ്. 

ത്വക്കിനും മുടിക്കും ആവശ്യമായ പോഷകങ്ങള്‍ നല്‍കി അവയുടെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിനുകള്‍ അടങ്ങിയതിനാല്‍ കണ്ണിന്റെ കാഴ്ചശക്തിയും എല്ലുകളുടെ ആരോഗ്യവും സംരക്ഷിക്കുന്നു. 

ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇവയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. 

Advertisment