New Update
/sathyam/media/media_files/2025/04/20/CrWyNmaP7NkTdloaezhe.jpg)
തൃശൂര്‍: പാവറട്ടിയില്‍ കരിക്ക് കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയയാള്‍ അറസ്റ്റില്‍. അരീക്കര വീട്ടില്‍ പ്രദീപിനെയാണ് പാവറട്ടി പോലീസ് പിടികൂടിയത്.
Advertisment
കടവല്ലൂരില്‍ റെയില്‍വേ ക്രോസിന് സമീപത്ത് കരിക്ക് കച്ചവടത്തിന്റെ മറവില്‍ വില്‍പ്പനയ്ക്കായി കഞ്ചാവ് കൈവശം വച്ച് വില്‍പ്പന നടത്തിവരുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us