വയനാട്ടില്‍ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ യുവാവിന്  കരടിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപിക്കാണ് പരിക്കേറ്റത്.

New Update
35353242

വയനാട്: വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപിക്കാണ് പരിക്കേറ്റത്.

Advertisment

ഇടതുകൈയ്ക്കും തോളിനും  ഗുരുതര പരിക്കേറ്റ ഗോപിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോള്‍ ഇയാളെ കരടി ആക്രമിക്കുകയായിരുന്നു. 

Advertisment