New Update
/sathyam/media/media_files/2025/10/21/close-up-portrait-teen-girl-sleeping-sitting-couch-127759109-2025-10-21-13-46-48.webp)
സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദരോഗം എന്നിവ ഉറങ്ങാനും ഉറക്കിത്തിനിടയില്‍ ഉണരാനും കാരണമാകും. ക്രമരഹിതമായ ഉറക്കസമയം, വൈകിയുറങ്ങുന്നത്, ഉറങ്ങുന്നതിന് മുന്‍പുള്ള ഉത്തേജക പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഉറക്കം നഷ്ടപ്പെടുന്നതിന് കാരണമാകും.
Advertisment
വിട്ടുമാറാത്ത വേദന, ആസ്ത്മ, സന്ധിവാതം, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവ ഉറക്കത്തെ തടസ്സപ്പെടുത്തും.
ചില മരുന്നുകള്‍ പാര്‍ശ്വഫലമായി ഉറക്കത്തെ ബാധിച്ചേക്കാം. ഇവയുടെ അമിത ഉപയോഗം ഉറക്കത്തെ തടസ്സപ്പെടുത്തും. ശബ്ദശല്യമുള്ളതും പ്രകാശമുള്ളതും താപനില കൂടിയതുമായ ഉറങ്ങാനുള്ള ചുറ്റുപാടുകള്‍ ഉറക്കം നഷ്ടപ്പെടുന്നതിന് കാരണമാകും.