New Update
/sathyam/media/media_files/2025/02/21/hhcHdcXd7YWq8ILRmnYq.jpg)
കോഴിക്കോട്: വനിതാ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. ചമല്‍ പൂവന്‍മല സ്വദേശി രാജേഷാണ് അറസ്റ്റിലായത്. ഒളിവില്‍പ്പോയ പ്രതി താമരശേരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു
Advertisment
ജനുവരി ഒന്നിന് കോഴിക്കോട് താമരശേരിയിലാണ് സംഭവം. ചമല്‍ അങ്ങാടിയില്‍ ചാരായം വിറ്റവരെ പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു ഉദ്യോഗസ്ഥയെ പ്രതി അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമുണ്ടായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us