വളാഞ്ചേരി കെ.എസ്.എഫ്.ഇ. ബ്രാഞ്ചിലെ മുക്കുപണ്ട പണയത്തട്ടിപ്പ്:  ഗോള്‍ഡ് അപ്രൈസര്‍ കസ്റ്റഡിയില്‍; നാലുപേര്‍ ഒളിവില്‍

ശാഖയിലെ ഗോള്‍ഡ് അപ്രൈസര്‍ മലപ്പുറം കൊളത്തൂര്‍ സ്വദേശി രാജനെയാണ് കസ്റ്റഡിയിലെടുത്തത്.

New Update
35353

മലപ്പുറം: വളാഞ്ചേരി കെ.എസ്.എഫ്.ഇ. ബ്രാഞ്ചിലെ മുക്കുപണ്ട പണയത്തട്ടിപ്പില്‍ ഒരാള്‍ കസ്റ്റഡിയില്‍. ശാഖയിലെ ഗോള്‍ഡ് അപ്രൈസര്‍ മലപ്പുറം കൊളത്തൂര്‍ സ്വദേശി രാജനെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ നാലുപേര്‍ ഒളിവിലാണ്. 

Advertisment

പാലക്കാട് സ്വദേശി അബ്ദുല്‍ നിഷാദ്, മുഹമ്മദ് അഷ്റഫ്, റഷീദ് അലി, ഷെരീഫ്, താത്ക്കാലിക ജീവനക്കാരനായ രാജന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

Advertisment