സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന് പറഞ്ഞ് മാവേലി സ്റ്റോര്‍ ജീവനക്കാരനെ പ്രദേശവാസി കൈയേറ്റം ചെയ്തു

തോടന്നൂര്‍ മാവേലി സ്റ്റോര്‍ ചാര്‍ജ് വഹിക്കുന്ന സൂരജിനെയാണ് പ്രദേശവാസി അസഭ്യം പറഞ്ഞ് കൈയ്യേറ്റം ചെയ്തത്.

New Update
353535

കോഴിക്കോട്: തോടന്നൂരില്‍ സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ മാവേലി സ്റ്റോര്‍ ജീവനക്കാരന് നേരെ കൈയേറ്റ ശ്രമം. 

Advertisment

തോടന്നൂര്‍ മാവേലി സ്റ്റോര്‍ ചാര്‍ജ് വഹിക്കുന്ന സൂരജിനെയാണ് പ്രദേശവാസി അസഭ്യം പറഞ്ഞ് കൈയ്യേറ്റം ചെയ്തത്. പോലീസില്‍ പരാതി നല്‍കുമെന്ന് ജീവനക്കാരന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് വടകര താലൂക്കിലെ സപ്ലൈകോ ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ നടത്തി.

Advertisment