New Update
/sathyam/media/media_files/2025/11/01/thakara-cover-pic-2-2025-11-01-17-31-14.jpg)
തകരയിലക്ക് ചര്‍മ്മത്തിലെ അസുഖങ്ങളെ ശമിപ്പിക്കാന്‍ കഴിയും. പാമാകുഷ്ഠം, പുഴുക്കടി എന്നിവയ്ക്ക് തകരയില അരച്ച് പുരട്ടുന്നത് ഫലപ്രദമാണ്. ദുര്‍ഗന്ധമുള്ള വ്രണങ്ങള്‍ക്ക് തകരയില ആവണക്കെണ്ണയില്‍ അരച്ച് പുരട്ടുന്നത് നല്ലതാണ്.
Advertisment
ശ്വാസതടസ്സം, ചുമ എന്നിവക്ക് തകരയില നീര് തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. തകരയില ഉണക്കിപ്പൊടിച്ച് കഴിക്കുന്നതും തകരയില കഷായം വെച്ച് കുടിക്കുന്നതും മലബന്ധത്തിന് പരിഹാരമാണ്.
കരളിനെ സംരക്ഷിക്കാന്‍ തകരയിലക്ക് കഴിയും. തകരയിലയില്‍ നിന്ന് ഉണ്ടാക്കുന്ന ലിവ്-52 എന്ന മരുന്ന് കരള്‍രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നു. തകരയില തലവേദന, രക്താതിമര്‍ദ്ദം, ചൊറിച്ചില്‍ എന്നിവയ്ക്കും ഉപയോഗപ്രദമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us