താരന്‍ അകറ്റാന്‍ ഒലിവ് ഓയില്‍

കറ്റാര്‍ വാഴ ജെല്‍ തലയോട്ടിയില്‍ പുരട്ടി അല്‍പസമയം കഴിഞ്ഞ് കഴുകി കളയുക.

New Update
OIP (5)

താരന്‍ മാറാന്‍ വെളിച്ചെണ്ണയോ ഒലിവ് ഓയിലോ ഏതാനും തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുക. കറ്റാര്‍ വാഴ ജെല്‍ തലയോട്ടിയില്‍ പുരട്ടി അല്‍പസമയം കഴിഞ്ഞ് കഴുകി കളയുക. 

Advertisment

ചെറുചൂടുള്ള ഒലിവ് ഓയില്‍ തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്ത ശേഷം രാവിലെയോടെ കഴുകി കളയാം. തുളസിയില അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ തേച്ച് പിടിപ്പിക്കുക. വേപ്പില അരച്ച് തലയില്‍ പുരട്ടുകയോ വേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ തല കഴുകുകയോ ചെയ്യാം.

Advertisment