ദഹന പ്രശ്‌നങ്ങളെ അകറ്റാന്‍ ബദാം

ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാനും സഹായിക്കുന്നു.

New Update
OIP (14)

ബദാമില്‍ നാരുകളും പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ബദാമില്‍ വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാനും സഹായിക്കുന്നു.

Advertisment

തുപോലെ, മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും ഇത് സഹായിക്കുന്നു. ബദാമില്‍ വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കുന്നു. 

ബദാം കുതിര്‍ത്ത് കഴിക്കുന്നത് ദഹനം എളുപ്പമാക്കുന്നു. ഇത് മലബന്ധം പോലുള്ള ദഹന പ്രശ്‌നങ്ങളെ അകറ്റാനും സഹായിക്കുന്നു. ബദാമില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ തടയുകയും കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. 

Advertisment