New Update
/sathyam/media/media_files/2025/10/18/oip-2-2025-10-18-14-52-42.jpg)
ഡയബറ്റിസ് രോഗികള്‍ക്ക് സവാളയിലെ സള്‍ഫര്‍ ഘടകങ്ങള്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തുകയും രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെയധികം സഹായിക്കും.
Advertisment
സവാളയില്‍ അടങ്ങിയിരിക്കുന്ന ക്വെര്‍സെറ്റിന്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു.