New Update
/sathyam/media/media_files/2025/10/30/oip-12-2025-10-30-17-55-54.jpg)
കുളയട്ട കടിച്ചാല്‍, ആദ്യം ചെയ്യേണ്ടത് പരിഭ്രാന്തരാകാതെ മുറിവ് വൃത്തിയാക്കുക എന്നതാണ്. അതിനു ശേഷം രക്തസ്രാവം തടയാന്‍ മഞ്ഞള്‍ പുരട്ടാവുന്നതാണ്. cആവശ്യമെങ്കില്‍ ചികിത്സതേടാം.
Advertisment
കുളയട്ട കടിച്ച ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. അണുബാധ ഒഴിവാക്കാന്‍ ഇത് സഹായിക്കും. കടിയേറ്റ ഭാഗത്ത് മഞ്ഞള്‍ പുരട്ടുന്നത് രക്തസ്രാവം നിയന്ത്രിക്കാന്‍ സഹായിക്കും. മഞ്ഞളിന് രക്തം കട്ടപിടിക്കുന്നതിനെ ത്വരിതപ്പെടുത്താനുള്ള കഴിവുണ്ട്.
കടിയേറ്റ ഭാഗത്ത് ചൊറിച്ചില്‍ അനുഭവപ്പെടുന്നത് സാധാരണമാണ്. വെളിച്ചെണ്ണ പുരട്ടിയാല്‍ ചൊറിച്ചില്‍ കുറയും. ചിലരില്‍ കുളയട്ടയുടെ കടിയേറ്റ ഭാഗത്ത് അലര്‍ജി പോലുള്ള പ്രതികരണങ്ങള്‍ ഉണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ ചികിത്സ തേടണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us