ഇക്കിള്‍ മാറാന്‍...

ചൂടുവെള്ളം പതിയെ കുടിക്കുന്നത് ഇക്കിള്‍ മാറ്റാന്‍ സഹായിക്കും. 

New Update
512a4895-2b36-4665-962c-1de6da27ff16

ഇക്കിള്‍ മാറാന്‍ കുറച്ചു നേരം ശ്വാസം ഉള്ളിലേക്ക് എടുത്ത് പിടിച്ച്, പതിയെ പുറത്തേക്ക് വിടുക. ഇത് ആവര്‍ത്തിക്കുക. തണുത്ത വെള്ളം സാവധാനം കുടിക്കുന്നത് ഇക്കിള്‍ മാറാന്‍ സഹായിക്കും.

Advertisment

ചൂടുവെള്ളം പതിയെ കുടിക്കുന്നത് ഇക്കിള്‍ മാറ്റാന്‍ സഹായിക്കും. മൂക്ക് പൊത്തിപ്പിടിച്ച് വിഴുങ്ങാന്‍ ശ്രമിക്കുക. നാരങ്ങയുടെ നീര് ഇക്കിളിനെ ശമിപ്പിക്കും. ഇക്കിള്‍ മാറാതെ നില്‍ക്കുകയാണെങ്കില്‍ ചികിത്സ തേടണം.

Advertisment