New Update
/sathyam/media/media_files/2025/09/05/cb8bc67d-d2c6-40ef-b0bb-43e534769622-2025-09-05-10-16-34.jpg)
ലോകയിലെ അഭിനയത്തിന് കല്യാണി പ്രിയദര്‍ശനെ അഭിനന്ദിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍.
Advertisment
''കഴിവ് പാരമ്പര്യമായി കിട്ടുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്, ഇപ്പോള്‍ കണ്ടു. കല്യാണി, പ്രിയദര്‍ശന്‍ സാറിന്റെ മകളുടെ ബ്രില്യന്റ് ആക്ടിങ്ങിനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ കേട്ടു. ലോകയില്‍ പ്രവര്‍ത്തിച്ച എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍, ഒപ്പം ഹിന്ദി പതിപ്പിനും..'' അക്ഷയ്കുമാര്‍ കുറിച്ചു.