താരന്‍, ചുളിവുകള്‍ മാറാന്‍ ആര്യവേപ്പില

മുടി കൊഴിച്ചില്‍, താരന്‍, അകാലനര എന്നിവയ്ക്ക് പരിഹാരമായി വേപ്പില ഉപയോഗിക്കാം.

New Update
OIP (8)

ആര്യവേപ്പിലക്ക് നിരവധി ഔഷധഗുണങ്ങളുണ്ട്. മുഖക്കുരു, എക്‌സിമ, താരന്‍, ചുളിവുകള്‍ എന്നിവയ്ക്ക് പരിഹാരമാണ് ആര്യവേപ്പില. മുടി കൊഴിച്ചില്‍, താരന്‍, അകാലനര എന്നിവയ്ക്ക് പരിഹാരമായി വേപ്പില ഉപയോഗിക്കാം.

Advertisment

രക്തത്തിലെ മാലിന്യം നീക്കാന്‍ സഹായിക്കുന്നു, ഇത് പല ചര്‍മ്മ പ്രശ്‌നങ്ങളെയും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. അണുബാധകളില്‍ നിന്നും സീസണല്‍ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

കീടങ്ങളെ അകറ്റാനും മണ്ണ് ആരോഗ്യകരമാക്കാനും സഹായിക്കുന്നു. വിഷജന്തുക്കളുടെ കടിയുടെ മുറിവിനും, പൊള്ളലിനും പരിഹാരമാണ് ആര്യവേപ്പില. ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ ആര്യവേപ്പ് സഹായിക്കുന്നു. 

Advertisment