പല്ല് വെളുക്കാന്‍...

പുകവലി പല്ലുകളില്‍ കറയുണ്ടാക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണ്.

New Update
Composite-Bonding-at-Direct-Dental-Wandsworth

പല്ല് വെളുപ്പിക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍ നോക്കാം. ബേക്കിംഗ് സോഡ ടൂത്ത് പേസ്റ്റില്‍ കലര്‍ത്തി പല്ലു തേയ്ക്കുന്നത് പല്ലിലെ കറ അകറ്റാനും പല്ല് വെളുപ്പിക്കാനും സഹായിക്കും.

Advertisment

സ്‌ട്രോബെറി, പൈനാപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ പല്ലിലെ കറ അകറ്റാന്‍ സഹായിക്കുമെന്നും, ചവച്ചരച്ച് കഴിക്കുന്നത് പല്ലിലെ ഫലകത്തെ നീക്കം ചെയ്യുമെന്നും പറയപ്പെടുന്നു.

പതിവായി വെള്ളം കുടിക്കുന്നത് പല്ലുകള്‍ വൃത്തിയാവാനും, ഉമിനീര്‍ ഉത്പാദനം കൂടാനും സഹായിക്കും. പുകവലി പല്ലുകളില്‍ കറയുണ്ടാക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണ്.

Advertisment