നീളമുള്ള ആരോഗ്യമുള്ള മുടിക്ക് കറുത്ത എള്ള്

നല്ല നീളമുള്ള ആരോഗ്യമുള്ള മുടിക്കായി ഈ ഭക്ഷണങ്ങള്‍ കഴിക്കാം.

New Update
OIP (4)

ആയുര്‍വേദത്തില്‍ മുടി കൊഴിച്ചിലിനും അകാല നരയ്ക്കും ചികിത്സയായി കറുത്ത എള്ള് ഉപയോഗിക്കുന്നു. ഇരുമ്പ്, കാത്സ്യം, മഗ്‌നീഷ്യം, വിറ്റാമിന്‍ ബി 1, ശക്തമായ ആന്റിഓക്സിഡന്റുകള്‍ എന്നിവയെല്ലാം അവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

Advertisment

അമിത സമ്മര്‍ദ്ദം, ഹോര്‍മോണുകള്‍, എന്നതു പോലെ നിങ്ങളുടെ ഭക്ഷണക്രമം മുടി വളര്‍ച്ചയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നല്ല നീളമുള്ള ആരോഗ്യമുള്ള മുടിക്കായി ഈ ഭക്ഷണങ്ങള്‍ കഴിക്കാം.

ചീരയില മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇരുമ്പ്, കാത്സ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ കൂടുതലായി അടങ്ങിയ ഈ ഇലക്കറികള്‍ തലയോട്ടിയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിനും സഹായിക്കുന്നു. 

Advertisment