New Update
/sathyam/media/media_files/2025/11/10/milk-2025-11-10-09-53-39.jpg)
പാല്‍ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങള്‍ നല്‍കുന്നു. കാത്സ്യം, പ്രോട്ടീന്‍, വിറ്റാമിനുകള്‍ (പ്രധാനമായും വിറ്റാമിന്‍ ബി12, വിറ്റാമിന്‍ ഡി), ധാതുക്കള്‍ (പൊട്ടാസ്യം, ഫോസ്ഫറസ്) എന്നിവയുടെ മികച്ച ഉറവിടമാണ് പാല്‍.
Advertisment
പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പാല്‍. എല്ലുകള്‍ക്ക് ആരോഗ്യം നല്‍കുന്ന കാത്സ്യവും വൈറ്റമിന്‍ ഡിയും പാലില്‍ ധാരാളമുണ്ട്. എല്ലുകളും സന്ധികളും ശക്തവും ഉറപ്പുള്ളതാകാനും പാല്‍ കുടിക്കുന്നതിലൂടെ കഴിയും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us