കേളകം: കനത്ത മഴയില്‍ കണ്ണൂര്‍ കൊട്ടിയൂര്‍ പാല്‍ച്ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസം. ഒന്നാം വളവിന് താഴ്ഭാഗത്തായാണ് മണ്ണിടിഞ്ഞത്.
മണ്ണും കല്ലും മരവുമുള്‍പ്പെടെ റോഡിലേക്ക് വീണ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഫയര്‍ഫോഴ്സും നാട്ടുകാരും പോലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി മണ്ണ് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു.