രണ്ടാം ഭാര്യ നല്‍കിയ പീഡനക്കേസില്‍ സസ്‌പെന്‍ഷനില്‍; ആണ്‍കുട്ടിയെ പീഡിപ്പിച്ച പോലീസുകാരന്‍  പോക്‌സോ കേസില്‍ അറസ്റ്റില്‍

കണ്ണൂര്‍ ടെലി കമ്മ്യൂണിക്കേഷന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റസാഖാണ് അറസ്റ്റിലായത്. 

New Update
575

കണ്ണൂര്‍: പോലീസ് ഉദ്യോഗസ്ഥന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കണ്ണൂര്‍ ടെലി കമ്മ്യൂണിക്കേഷന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റസാഖാണ് അറസ്റ്റിലായത്. ചാലാട് സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. രണ്ടാം ഭാര്യ നല്‍കിയ പീഡനക്കേസില്‍ നിലവില്‍ ഇയാള്‍ സസ്‌പെന്‍ഷനിലാണ്. 

Advertisment

Advertisment