കാസര്‍കോഡ് സീനിയര്‍ വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്ക്; കാലിന്റെ എല്ലിന് പൊട്ടലേറ്റു

കാസര്‍കോഡ് പള്ളിക്കരയിലാണ് സംഭവം.

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
 5535353

കാസര്‍കോഡ്: സീനിയര്‍ വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്ക്. കാലിന്റെ എല്ലിന് പൊട്ടലേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സ തേടി.

Advertisment

കാസര്‍കോഡ് പള്ളിക്കരയിലാണ് സംഭവം. രണ്ട് വിദ്യാര്‍ഥികള്‍ മര്‍ദിച്ചെന്നും തള്ളിയിട്ടെന്നുമാണ് പരാതി. 
കുട്ടി ടര്‍ഫില്‍ കളി കാണാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. 

Advertisment