New Update
/sathyam/media/media_files/2025/03/01/NlP7KYzYqCNXheaDnBrm.jpg)
കൊല്ലം: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. മണ്‍റോ തുരുത്ത് സ്വദേശി സുരേഷ് ബാബു(45)വാണ് കൊല്ലപ്പെട്ടത്.
Advertisment
മണ്‍റോ തുരുത്ത് സ്വദേശിയും ബണ്ടി ചോര്‍ എന്നറിയപ്പെടുന്ന അമ്പാടി(19)യാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
സംഭവശേഷം ഒളിവില്‍പ്പോയ പ്രതിക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. സുരേഷ് ബാബുവിന്റെ മൃതുദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us