നാലു ദിവസം മുമ്പ് കാണാതായി; യുവാവിനെ കിണറ്റില്‍  മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് വെള്ളിനേഴി മാങ്ങോട് നേന്ത്രംകുന്നത്ത് സുരേഷാണ് മരിച്ചത്.

New Update
91698c0d-4b4e-4b16-8b99-650a4b56f5b6

പാലക്കാട്: യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് വെള്ളിനേഴി മാങ്ങോട് നേന്ത്രംകുന്നത്ത് സുരേഷാണ് മരിച്ചത്. നാലു ദിവസമായി മുമ്പ് ഇയാളെ കാണാതായിരുന്നു.

Advertisment

ഇന്ന് രാത്രി ശ്രീകൃഷ്ണപുരം മാങ്ങോട് മില്ലുംപടിയില്‍ വീട്ടുവളപ്പിലെ കിണറ്റില്‍ സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചെര്‍പ്പുളശേരി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

Advertisment