New Update
/sathyam/media/media_files/2025/04/29/OhcqDmEHoMBKOP2PZnmV.jpg)
തലശേരി: ക്ഷേത്രദര്‍ശനത്തിന് പോയ വയോധിക ലോറി ഇടിച്ച് മരിച്ചു. തലായിലെ പുതിയ പുരയില്‍ പരേതനായ കെ. രാജന്റെ ഭാര്യ രോഹിണി(72)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു സംഭവം.
Advertisment
ക്ഷേത്രത്തിലേക്ക് പുഷ്പങ്ങള്‍ ശേഖരിക്കുന്നതിനിടയിലാണ് അപകടം.
മക്കള്‍ ഷീജ, ബബിത, അനില്‍ കുമാര്‍, സുനില്‍ കുമാര്‍. മരുമക്കള്‍: പുഷ്‌കരന്‍, ഷൈമ, രാധിക, പരേതനായ രാജീവന്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us