New Update
/sathyam/media/media_files/2024/12/17/bL2VcW5xnDMdsLmakN8g.jpg)
പരിയാരം: ബൈക്കും കാറും കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. കുറുമാത്തൂര്‍ പാലേരി സ്വദേശി കീണറ്റുംകര വീട്ടില്‍ റിജിഷ്ണു(22)വിനാണ് ഗുരുതര പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു അപകടം. റിജിഷ്ണുവിനെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us