New Update
/sathyam/media/media_files/ygnwr0vQJcDdmbEWQXZ4.jpg)
ആലപ്പുഴ: ആലപ്പുഴയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ തോക്കുമായെത്തി പ്ലസ് വണ്‍ വിദ്യാര്‍ഥി വെടിയുതിര്‍ത്തെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍, പ്രചരിച്ച വാര്‍ത്ത തെറ്റെന്ന് സ്‌കൂള്‍ അധികൃതരും പോലീസും.
Advertisment
ഉപയോഗശൂന്യമായ എയര്‍ഗണ്ണുമായെത്തി വിദ്യാര്‍ഥി മറ്റൊരു വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. ഈ വിദ്യാര്‍ഥിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ എയര്‍ഗണ്ണും കണ്ടെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us