തളിപ്പറമ്പില്‍ വീട്ടിലെ വാഷിങ് മെഷീനില്‍നിന്ന്  മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

പൂക്കോത്ത് തെരുവില്‍ മുണ്ട്യക്കാവിനു സമീപത്തെ പി.വി. ബാബുവിന്റെ വീട്ടിലെ വാഷിങ് മെഷീനിലാണ് മൂര്‍ഖന്‍ കുഞ്ഞ് കയറിക്കൂടിയത്. 

New Update
5757

കണ്ണൂര്‍: തളിപ്പറമ്പില്‍ വീട്ടിലെ വാഷിങ് മെഷീനില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. പൂക്കോത്ത് തെരുവില്‍ മുണ്ട്യക്കാവിനു സമീപത്തെ പി.വി. ബാബുവിന്റെ വീട്ടിലെ വാഷിങ് മെഷീനിലാണ് മൂര്‍ഖന്‍ കുഞ്ഞ് കയറിക്കൂടിയത്. 

Advertisment

വാഷിങ് മെഷീന്‍ റിപ്പയര്‍ ചെയ്യുന്നതിനിടയിലാണ് മൂര്‍ഖന്‍ കുഞ്ഞിനെ  കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പിന്റെയും മലബാര്‍ അവര്‍നസ് ആന്‍ഡ് റസ്‌ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫിന്റെയും റെസ്‌ക്യൂവറായ അനില്‍ തൃച്ചംബരം സ്ഥലത്തെത്തി മൂര്‍ഖന്‍ കുഞ്ഞിനെ പിടികൂടി.

Advertisment