New Update
/sathyam/media/media_files/2024/11/08/3uzWKZbTrrbLbt60YTYE.jpg)
കണ്ണൂര്‍: പി.പി. ദിവ്യക്ക് ജാമ്യം കിട്ടിയതില്‍ സന്തോഷമെന്ന് സി.പി.എം. നേതാവ് പി.കെ. ശ്രീമതി.
Advertisment
കുറച്ച് ദിവസമായി ദിവ്യ ജയിലില്‍ കിടക്കുകയാണ്. ക്കണംദിവ്യയ്ക്ക് നീതി ലഭി. ജാമ്യം കിട്ടുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. ദിവ്യയുടെ ഭാഗത്തുനിന്നും മനഃപൂര്‍വമുണ്ടായ സംഭവമല്ല.
പ,േ ഉണ്ടായ പാകപ്പിഴകളെ സംബന്ധിച്ച് പാര്‍ട്ടി പരിശോധിച്ച് അപകതകളുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തരംതാഴ്ത്തല്‍ നടപടി ഉണ്ടായിട്ടുള്ളത്. ദിവ്യയ്ക്ക് ഇപ്പോള്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ വിഷമം ഉണ്ടായെനെ. ഏതൊരാള്‍ക്കും നീതി നിഷേധിക്കാന്‍ പാടില്ലെന്നും ശ്രീമതി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us